Post Category
ബോധവത്കരണ ക്ലാസ്
ജില്ലയിലെ നാവിക സേനയില്‍ നിന്നുള്ള വിമുക്തഭടന്മാര്ക്കും അവരുടെ വിധവകള്‍ക്കുമായി വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് സെപ്തംബര്‍ 27 ന് രാവിലെ 11 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നാവിക സേനാ പ്രതിനിധികള്‍ ക്ലാസെടുക്കും. നാവിക സേനയില്‍ നിന്നുള്ള വിമുക്തഭടന്മാര് പരിപാടിയില്‍ പങ്കെടുക്കണം. ഫോണ്‍ : 04985 223380.
date
- Log in to post comments