Skip to main content

വെറ്ററിനറി കൗണ്‍സില്‍ ഇലക്ടറല്‍ റോള്‍ : 15 വരെ പരാതികള്‍ അറിയിക്കാം

കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കേണ്ട ഇലക്ടറല്‍ റോള്‍ കരട് കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫീസില്‍ പരിശോധനക്കായി ലഭ്യമാണ്.  പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ജനുവരി 15 ന് അഞ്ചുമണിക്ക് മുന്‍പ് കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രാറുടെ പക്കല്‍ ലഭ്യമാക്കണം.  അതിനുശേഷം ലഭിക്കുന്ന പരാതികളോ നിര്‍ദ്ദേശങ്ങളോ സ്വീകരിക്കില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  

പി.എന്‍.എക്‌സ്.46/18

date