Skip to main content

നോട്ടറി പുനര്‍നിയമനം

എം.എ. ഹക്കിംഷ യെ എറണാകുളം റവന്യൂ ജില്ലാ പ്രദേശത്തേക്കും ബിന്ദു കയ്യാലിലിനെ കോഴിക്കോട് വടകര താലൂക്ക് പ്രദേശത്തേക്കും പീറ്റര്‍ എം. പോളിനെ കണയന്നൂര്‍ താലൂക്ക് പ്രദേശത്തേക്കും നോട്ടറിയായി അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമിച്ചു.

പി.എന്‍.എക്‌സ്.47/18

date