Skip to main content

പി.എസ്.സി റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിനോദ സഞ്ചാര വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് - രണ്ട്  (കാറ്റഗറി 216/2014) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി ജൂലൈ 18ന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

date