Skip to main content

ഫ്ളക്സ് ഉപയോഗിച്ചാല്‍ കര്‍ശന നടപടി

തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിക്കുള്ളില്‍ യാതൊരു പ്രചാരണങ്ങള്‍ക്കും പി വി.സി- പ്ലാസ്റ്റിക് ഫ്ളകസ് ഉപയോഗിക്കരുതെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇവയുടെ നിര്‍മ്മാണവും ഉപയോഗവും നിയമം മൂലം നിരോധിച്ചതിനാല്‍ അത്തരം  ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചാല്‍ സ്‌ക്വയര്‍ ഫീറ്റിന് 20 രൂപ നിരക്കില്‍ പിഴയും ഡിസ്മാന്റിലിങ് ചാര്‍ജും കണ്‍വെയന്‍സ് ചാര്‍ജും ഈടാക്കുമെന്നും അറിയിച്ചു.
 

date