Skip to main content

പ്രളയ ബാധിതര്‍ക്ക് സൗജന്യ സോളാര്‍ ലാന്റേണ്‍

ജില്ലയിലെ പ്രളയ ബാധിത മേഖലയില്‍ വൈദ്യുതി പുന:സ്ഥാപിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് അനര്‍ട്ട് മുഖേന 100 സൗജന്യ സോളാര്‍ ലാന്റേണ്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വിതരണം ചെയ്തു.  
 

date