Post Category
വൈദ്യുതി മുടങ്ങും
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മാച്ച് ഫാക്ടറി, കുടപ്പനക്കുന്ന്, ഉല്ലാസ് നഗര്‍, പാലാംവിള, എന്‍.സി.സി റോഡ് പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ ഏഴ്) രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്നു മണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്.പി. 1022/2019)
date
- Log in to post comments