Skip to main content

പാലിയേറ്റീവ്  നേഴ്‌സ് കൂടിക്കാഴ്ച്ച

പടിഞ്ഞാറത്ത ഗ്രാമപഞ്ചായത്തില്‍ കമ്യൂണിറ്റി പാലിയേറ്റീവ്  നേഴ്‌സ് നിയമനത്തിന് സെപ്തംബര്‍ 23ന് രാവിലെ 11.30ന് കാപ്പുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച്ച നടത്തും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

date