Skip to main content

ബോധവത്ക്കരണ പരിപാടി 

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാതല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ആമുഖ പ്രസംഗം നടത്തും. 2013ലെ ദേശീയ ഭദ്രതാ നിയമം, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പോഷകഹാര പദ്ധതി,റേഷന്‍ സംവിധാനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസെടുക്കും.
 

date