Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് അപേക്ഷ ക്ഷണിച്ചു

പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് രാവിലെ 10 ന് ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 8589995872, 940084317. 
 

date