Skip to main content

ധനസഹായം വിതരണം ചെയ്തു

റോഡപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി പാറക്കല്‍ അബ്ദുറഹിമാന് അടിയന്തിര ധനസഹായം നല്‍കി.  മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍, മേഖലാ എക്‌സിക്യൂട്ടീവ് ഒ. രേണുകാദേവി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ്. സി, ഫിഷറീസ് ഓഫീസര്‍ മറിയം ലബീന, മത്സ്യഫെഡ് ഭരണ സമിതി അംഗം സി.പി രാമദാസന്‍ എന്നിവര്‍ വീട്ടില്‍ എത്തിയാണ് തുക കൈമാറിയത്. 
 

date