Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് 

2019 ഓഗസ്റ്റ് ഒന്‍പതിന് ഐ.ടി.ഐ. കളില്‍ നടത്തേണ്ടിയിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന്റെ ഒന്ന്, രണ്ട് സെമസ്റ്ററുകളുടെ പേപ്പര്‍ ഒന്ന് സപ്ലിമെന്ററി പരീക്ഷകള്‍  സെപ്തംബര്‍ 27ന്  ഹാള്‍ടിക്കറ്റിലെ സമയക്രമ പ്രകാരം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ട്രെയിനിങ് ഡയറക്ടര്‍ അറിയിച്ചു.
 

date