Skip to main content

കൗണ്‍സിലര്‍ ഒഴിവ്

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സുരക്ഷാ എം.എസ്.എം പ്രൊജക്റ്റില്‍ കൗണ്‍സിലര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  എ.എസ്.ഡബ്യു / എം.എസ്.സി സൈക്കോളജി പി.ജിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം സെപ്തംബര്‍ 20ന് വൈകുന്നേരം അഞ്ചിനകം surakshamlpm@gmail.com ല്‍ അപേക്ഷ നല്‍കണം.  ഫോണ്‍ 9142842434, 9544665627. 
 

date