Post Category
യൂത്ത് ക്ലബ് ഏകോപന സമിതി രൂപീകരണ യോഗം
നീലേശ്വരം നഗരസഭയിലെ യൂത്ത് ക്ലബുകളുടെ ഏകോപന സമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 26 ന് വൈകുന്നേരം മൂന്നിന് നഗരസഭാ അനക്സ് ഹാളില്‍ യോഗം ചേരും.നഗരസഭാ പരിധിയിലെ യൂത്ത് ക്ലബുകളുടെ സെക്രട്ടറിയും പ്രസിഡണ്ടും യോഗത്തില്‍ പങ്കെടുക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
date
- Log in to post comments