Skip to main content

ഗസ്റ്റ് ലക്ചര്‍ നിയമനം

തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.ബയോമെഡിക്കല്‍  വിഷയത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനീയറിങ്  ആണ് യോഗ്യത. യോഗ്യരായവര്‍ക്ക് ഈ മാസം 23 ന്  രാവിലെ  പത്തിന് പോളിടെക്‌നിക്കില്‍ എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും.താല്‍പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അന്നേദിവസം രാവിലെ 9.30 നകം  പോളിടെക്‌നിക്കില്‍ പേര് രജിസ്സറ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക്- 04672211400 

date