Post Category
സൗജന്യ പരീക്ഷാ പരിശീലനം
ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ള, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എസ്.എസ്.എല്‍.സി യോ അതിന് മുകളിലോ യോഗ്യതയുളളവര്‍ ഈ മാസം 23 നകം ഹോസ്ദുര്‍ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ക്ലാസില്‍ ഹാജരാകുവാന്‍ താല്പര്യമുളളവര് മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍- 0467 2209068.
date
- Log in to post comments