Skip to main content

പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം

കുമ്പള ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍  പദ്ധതി  പ്രകാരമുള്ള ഭൂരഹിത ഭവന രഹിതരുടെ  പട്ടികയില്‍പ്പെട്ട ഗുണ്‍ഭോക്താക്കള്‍ ഈ മാസം 30 നകം  വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം  പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

date