Skip to main content

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ല

എറണാകുളം നോർക്ക സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ 27ന് സർട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തൽ  ഉണ്ടായിരിക്കില്ലെന്ന് നോർക്ക റൂട്ടസ്  എറണാകുളം സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്‌സ്.3377/19

date