Skip to main content

ആര്‍.സി.സി യില്‍ അപ്രന്റീസ് ട്രെയിനിംഗ്

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം (സിവില്‍ എഞ്ചിനീയറിംഗ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി 15 വൈകിട്ട് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും. വെബ്‌സൈറ്റ് www.rcctvm.org

പി.എന്‍.എക്‌സ്.66/18

date