Skip to main content

ഫിസിക്‌സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എഫ്.ഡി.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. യു.ജി.സി നിഷ്‌ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കൊല്ലം ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 2018 ജനുവരി ഒമ്പതിനു രാവിലെ 11 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

പി.എന്‍.എക്‌സ്.68/18

date