Skip to main content

വനം അദാലത്ത് മാറ്റി

ഈ മാസം 26 ന് കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ നടത്താനിരുന്ന വനം അദാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

date