Skip to main content

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം  26 ന്

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം റിട്ടേണിംഗ് ഓഫീസരായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന്റെ  അധ്യക്ഷതയില്‍ ഈ മാസം 26 ന് വൈകുന്നേരം 4.30 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 

 

date