Skip to main content

വിജ്ഞാപനം

പരീക്ഷാഭവൻ നവംബർ 18 മുതൽ 25 വരെ നടത്തുന്ന ട്രെയിൻഡ് ടീച്ചേഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് (പ്രൈവറ്റ്) പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്.3415/19

date