Skip to main content

വാക്ക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് 26ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു.
പി.എൻ.എക്‌സ്.3416/19

date