Skip to main content

സംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മിഷനിൽ അസിസ്റ്റന്റ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ അസിസ്റ്റന്റിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലർക്ക് തസ്തികകളിൽ ജോലി ചെയ്യുന്ന ബിരുദധാരികൾ ഉചിതമാർഗേണ ഒക്‌ടോബർ 15നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ്.ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
പി.എൻ.എക്‌സ്.3418/19

date