Skip to main content

ഫലം പ്രസിദ്ധീകരിച്ചു

നഴ്‌സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റിവാല്യൂവേഷൻ നടത്തുന്നതിന് ഓരോ പേപ്പറിനും 500 രൂപ വീതവും നഴ്‌സ്-കം-ഫാർമസിസ്റ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 500 രൂപയും അടയ്ക്കണം.  www.ghmct.org ൽ ഫലം പരിശോധിക്കാം.

പി.എൻ.എക്‌സ്.3419/19

date