Skip to main content

നുവാൽസ് ജനറൽ കൗൺസിൽ അംഗങ്ങൾ

ദി നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ജനറൽ കൗൺസിലിലേക്ക് നിയമസഭാ സാമാജികരായ പി.ഐഷാപോറ്റി, സി.ദിവാകരൻ, കെ.എൻ.എ.ഖാദർ എന്നിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു.
പി.എൻ.എക്‌സ്.3421/19

date