Skip to main content

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ്: ഇ ടെൻഡർ

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി ഡിസംബർ 17 മുതൽ പുതുക്കി നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു.  ടെൻഡർ ഡോക്യുമെന്റും ടെൻഡർ ഷെഡ്യൂളും www.etenders.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  ടെൻഡർ സെപ്തംബർ 30 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം.
പി.എൻ.എക്‌സ്.3424/19

date