Skip to main content

നിയമസഭാസമിതി യോഗം മാറ്റിവച്ചു

കേരള നിയമസഭ-പിന്നാക്കസമുദായക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 26ന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്നതിന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്.3425/19

date