Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം അഞ്ചിന്

 

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണം.

date