Skip to main content

ഹൃസ്വകാല കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

    അരീക്കോട് ഗവ. ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്‌സ് കേരള സ്‌കില്‍ അപ്ഗ്രഡേഷന്‍ ട്രെയിനിങ് പ്രോഗ്രാം കോഴ്‌സുകളായ ടോട്ടല്‍ സ്റ്റേഷന്‍, പ്ലംബിങ് ആന്‍ഡ് സാനിറ്റേഷന്‍, വെല്‍ഡിങ് (ആര്‍ക്ക് & ഗ്യാസ്) തുടങ്ങിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ എത്രയും വേഗം ബന്ധപ്പെടുക. ഫോണ്‍-04833 2850238, 6238970715.
 

date