Skip to main content

ജില്ലാ സിവില്‍ സര്‍വ്വീസസ് കായികമേള 28ന്

   ജില്ലാ സിവില്‍ സര്‍വ്വീസസ് കായികമേള സെപ്തംബര്‍ 28ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലും ഫുട്‌ബോള്‍ കോട്ടപ്പടി സ്റ്റേഡിയത്തിലും ഷട്ടില്‍ ബാഡ്മിന്റണ്‍  കോട്ടപ്പടി    സെഞ്ചുറി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. പങ്കെടുക്കുന്നവര്‍ മത്സരദിവസം രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം.
 

date