Skip to main content

ഖേലോ ഇന്‍ഡ്യ സൈക്ലിങ് സെലക്ഷന്‍ ട്രയല്‍

     സൈക്ലിങ് ഫെഡയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും, കേരള സൈക്ലിങ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു ആരംഭിക്കുന്ന  ഖേലോ ഇന്‍ഡ്യ സൈക്ലിങ് അക്കാദമിയിലേക്ക് പ്രാഥമിക കായിക ക്ഷമത പരിശോധന നടത്തുന്നു. ജില്ലയിലെ 13 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍ - പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഇന്ന് (സെപ്തംബര്‍ 25) കോഴിക്കോട്, കിണലൂര്‍, ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റില്‍ നടക്കുന്ന കായിക ക്ഷമത പരിശോധനയില്‍ പങ്കെടുക്കണം. ഫോണ്‍-95390118550.
 

date