Skip to main content

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

    ജില്ലയില്‍ ഇന്നും നാളെയും(സെപ്തംബര്‍ 25,26) കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
 

date