Skip to main content

മത്സ്യതൊഴിലാളികള്‍ക്കുള്ള നിര്‍ദേശം

    വടക്കു പടിഞ്ഞാറന്‍  അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ തുടങ്ങിയ സമുദ്രപ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍  അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ 25 രാവിലെ വരെ ഈ പ്രദേശങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 

date