Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപറ്റണം

 

മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് 2016-17, 2017-18 അദ്ധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ കോഷന്‍ ഡിപോസിറ്റ് കൈപറ്റാത്തവര്‍ സെപ്റ്റംബര്‍ 30ന് മുന്‍പ് കോളേജ് ഓഫീസില്‍ നിന്നും തുക കൈപറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.
(പി.ആര്‍.പി. 1049/2019)

 

date