Skip to main content

അഡ്മിഷന്‍ ആരംഭിച്ചു

 

കെല്‍ട്രോണ്‍ നടത്തുന്ന വെബ് ഡിസൈന്‍ ആന്‍ഡ് ഡെവപ്മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്ക്നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍, റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188665545, ksg.keltron.in.
(പി.ആര്‍.പി. 1050/2019)

 

date