Skip to main content

അദാലത്ത് മാറ്റിവച്ചു

 

വര്‍ക്കല താലൂക്കില്‍ സെപ്റ്റംബര്‍ 24 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് അടിയന്തര കാരണങ്ങളാല്‍ മാറ്റിവച്ചതായി ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
(പി.ആര്‍.പി. 1053/2019)

 

date