Skip to main content

വൈദ്യുതി മുടങ്ങും

 

വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള വാഴോട്ടുകോണത്ത് ഇന്ന് (സെപ്റ്റംബര്‍ 21) രാവിലെ ഒമ്പതു മണിമുതല്‍ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ. ബി. അറിയിച്ചു.
(പി.ആര്‍.പി. 1054/2019)

 

 

date