Skip to main content

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം

 

പ്രകൃതിദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടമായവര്‍ക്ക് ഇവ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി അദാലത്ത് സംഘടിപ്പിക്കുന്നു.  സിറ്റിസെണ്‍ കോള്‍ സെന്ററിലെ 0471 155300 എന്ന നമ്പറില്‍ ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്കി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ നല്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാളുടെ പേര്, ജില്ല, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, അല്ലെങ്കില്‍ ലാന്‍ഡ് ലൈന്‍ നമ്പര്‍ എന്നിവയും നല്കണം. തുടര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും.

date