Skip to main content

തീയതി നീട്ടി

പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഈ അദ്ധ്യയന വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും മെറിറ്റ് സ്‌കോളർഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 15 വരെ നീട്ടി. പത്ത്, പ്ലസ് ടു, ഡിഗ്രി, പിജി, പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറം www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2564304, 9400309740.

date