Skip to main content

സഹകരണ ട്രൈബ്യൂണൽ സിറ്റിംഗ്

കേരള സഹകരണ ട്രൈബ്യൂണൽ എം.ജി. പത്മിനി ഒക്‌ടോബർ നാലിന് എറണാകുളം സർക്കാർ അതിഥിമന്ദിര ലൈബ്രറി ഹാളിലും 18ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിലും 24ന് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലും 29ന് തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിലും 11നും 19നും 31നും ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്‌സ്.3442/19

date