Skip to main content

ക്വട്ടേഷൻ

ചാലക്കുടി ഗവ. ഐടിഐയിലെ 51 മരങ്ങൾ വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 15 ഉച്ച 2 മണി. ഫോൺ: 0480-2701491.

date