Skip to main content

ഇന്റർവ്യൂ മാറ്റിവച്ചു

തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് 28ന് രാവിലെ 10.30നും വൊക്കേഷണൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വൈകിട്ട് മൂന്നിനും പി.എം.ജി സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്.3443/19

date