Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷ 27 ന്

 

കാലവര്‍ഷക്കെടുതി കാരണം മാറ്റിവെച്ച അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷ (സെമസ്റ്റര്‍ 1 & 2) ഈ മാസം 27ന് കയ്യൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നടക്കും- കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. 04672 230980.

date