Skip to main content

ലേലം 

 

വെളളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജ് ഓഫീസിന് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന പരപ്പ ടൗണിലുളള സ്ഥലത്തെ ഒരു മാവ് മുറിച്ചു മാറ്റി കടത്തി കൊണ്ടുപോകുന്നതിനുളള അവകാശം ഒക്‌ടോബര്‍ മൂന്നിന് ് രാവിലെ 11ന്പരപ്പ വില്ലേജ് ഓഫീസില്‍ നിന്നും ലേലം ചെയ്യും.  

date