Skip to main content

സ്യൂട്ട് യോഗം 28ന്

കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള സ്യൂട്ട് യോഗം സെപ്തംബര്‍ 28ന് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date