Skip to main content

ഇന്റർവ്യൂ മാറ്റിവെച്ചു

തിരുവനന്തപുരം പാങ്ങപ്പാറ സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികകളിൽ കരാറടിസ്ഥാത്തിൽ നിയമിക്കുന്നതിന് സെപ്റ്റംബർ 28ന് രാവിലെ 10.30നും, വൊക്കേഷണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വൈകുന്നേരം മൂന്നു മണിക്കും പി.എം.ജി സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയത്തിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി വച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്.3451/19

date