Skip to main content

അക്രഡിറ്റ് എന്‍ജിനീയര്‍ നിയമനം

 

കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ അക്രഡിറ്റ് എന്‍ജിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക് സിവില്‍ ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ ഒക്ടോബര്‍ അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് കൊടുമ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2574135.

date