Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം: യോഗം ഒമ്പതിന്

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവംബറില്‍ നടത്തുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഒക്ടോബര്‍ ഒമ്പതിന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

date